യേശു ശിഷ്യന്മാരുടെ തോൽവിയുടെ 5രാത്രികൾ
Yeshu Shishyanmaaruteda Tholviyuteda 5raathrikal
#ശിഷ്യന്മാരുടെ ജീവിതത്തിൽ നാം ഓർത്തിരിക്കേണ്ടആയ അഞ്ചു രാത്രികൾ ഉണ്ട്
അത് അവരുടെ തോൽവികളുടെ രാത്രികളാണ്,
എന്നാൽ അവരുടെ തോൽവികാൾ അംഗീകരിച്ചതിനാൽ അവർ അനുഗ്രഹിതരുമായി എന്നും നമ്മൾ കാണുന്നു
1 ഉപജീവന കാര്യത്തിൽ Upajeevana kaaryatthil
2 ജീവിതയാത്രയിൽ. Luke 8:23-27
Jeevithayaathrayil#കാറ്റും ഓളവും ഉണ്ടാകുമ്പോൾ കർത്താവിനെ ഉണർത്താതെ സ്വന്തം ശക്തികൊണ്ട് അക്കര എത്തുമെന്നു ചിന്തിച്ച് ച്ച പരാജയപ്പെട്ടവർ
അത് അവരുടെ തോൽവികളുടെ രാത്രികളാണ്,
എന്നാൽ അവരുടെ തോൽവികാൾ അംഗീകരിച്ചതിനാൽ അവർ അനുഗ്രഹിതരുമായി എന്നും നമ്മൾ കാണുന്നു
1 ഉപജീവന കാര്യത്തിൽ Upajeevana kaaryatthil
Luke 5:1-5
(രാത്രി മുഴുവൻ അധ്വാനിച്ചു ഒന്നും ലഭിച്ചില്ല.)
1 അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നിലക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
2 രണ്ടു പടകു കരെക്കു അടുത്തു നിലക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻ പിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
3 ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
4 സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
5 അതിന്നു ശിമോൻ : നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു
#കർത്താവിനെ പിന്തുടര്ന്നു തൊട്ടുമുമ്പുള്ള രാത്രി
മീൻ കിട്ടാതിരുന്ന തിന്നാലും, പെരുത്ത മീൻ കൂട്ടാൻ കിട്ടിയതിലും അവർ കർത്താവിൻറെ പ്രവർത്തി കണ്ടു2 ജീവിതയാത്രയിൽ. Luke 8:23-27
Jeevithayaathrayil#കാറ്റും ഓളവും ഉണ്ടാകുമ്പോൾ കർത്താവിനെ ഉണർത്താതെ സ്വന്തം ശക്തികൊണ്ട് അക്കര എത്തുമെന്നു ചിന്തിച്ച് ച്ച പരാജയപ്പെട്ടവർ
22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
23 അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
3 ശുശ്രൂഷയിൽ കർത്താവ് മൂന്ന് ശിഷ്യന്മാരും Luke 9:37-43
# മൂന്നു പേരെ മാത്രം കർത്താവ് വിളിച്ചുകൊണ്ട് പോയതിൽ ശങ്കിതരായ ഒരു കൂട്ടം Luke 9:37-41
# ദുരാത്മാവുള്ള ബാലന്റെ മുൻപിൽ അവർ തോറ്റു പോയി.
37 പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
Mark 3:14-15,
: 14 അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു
Mathew 10: 1,8,
1 അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കും അധികാരം കൊടുത്തു.
8 രോഗികളെ സൌഖ്യമാക്കുവിൻ ; മരിച്ചവരെ ഉയിർപ്പിപ്പിൻ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ ; ഭൂതങ്ങളെ പുറത്താക്കുവിൻ ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ
#പ്രാർത്ഥനയേക്കാൾ അവർ സ്വന്തം ശക്തിയിൽ ആശ്രയിച്ചു ചെയ്യുവാൻ ശ്രമിച്ചു
#സ്വന്തമായ കഴിവിലല്ല, പ്രാർത്ഥനയാൽ അത്രേ സകലവും സാധ്യമാകുന്നത്
4 പരീക്ഷയിൽ അനേകം അപ്രതീക്ഷിത സംഭവങ്ങൾ
Mathew 26:38-40
Pareekshayil anekam apratheekshitha sambhavangal
#വൻ മാളികയിൽ ഇരുന്ന്, ഗുരു കാൽ കഴികിയിട്ടും യാതൊരു ബാഹ്യ ചലനവും ഇല്ലാതിരിക്കുക
38 എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
കണ്ണുനീരിലും വിയർപ്പു മായി കൂടെ കൂടെ സന്ദർശിക്കുന്ന കർത്താവ്
അവർക്കോ ഉറക്കത്തിന്റെ ഭാരം, എന്നാൽ പെട്ടെന്ന് പരീക്ഷകൾ വന്നടുത്തു.
5 കാത്തിരിപ്പിൽ ഒരു അനിശ്ചിത ഘട്ടം
Kaatthirippil oru anishchitha ghattam
John 21:1-14
# കർത്താവ് ഉയർത്തിട്ട് പല ദിവസങ്ങളായി. ഇതിനിടയിൽ രണ്ടുപ്രാവശ്യം അവർ കർത്താവിനെ കണ്ടിട്ടുള്ളൂ.
1 അതിന്റെ ശേഷം യേശു പിന്നെയും തിബെർയ്യാസ് കടൽക്കരയിൽ വെച്ചു ശിഷ്യന്മാർക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു:
37 പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
38 കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
39 ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
40 അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
41 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
# ഇവർക്ക് ദുരാത്മാക്കളുടെമോൽ അധികാരം കർത്താവ് നൽകിയിരുന്നു Luke 9:1-2,
അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവർക്കും ശക്തിയും അധികാരവും കൊടുത്തു;
2 ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതുMark 3:14-15,
: 14 അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു
Mathew 10: 1,8,
1 അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കും അധികാരം കൊടുത്തു.
8 രോഗികളെ സൌഖ്യമാക്കുവിൻ ; മരിച്ചവരെ ഉയിർപ്പിപ്പിൻ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ ; ഭൂതങ്ങളെ പുറത്താക്കുവിൻ ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ
#പ്രാർത്ഥനയേക്കാൾ അവർ സ്വന്തം ശക്തിയിൽ ആശ്രയിച്ചു ചെയ്യുവാൻ ശ്രമിച്ചു
#സ്വന്തമായ കഴിവിലല്ല, പ്രാർത്ഥനയാൽ അത്രേ സകലവും സാധ്യമാകുന്നത്
4 പരീക്ഷയിൽ അനേകം അപ്രതീക്ഷിത സംഭവങ്ങൾ
Mathew 26:38-40
Pareekshayil anekam apratheekshitha sambhavangal
#വൻ മാളികയിൽ ഇരുന്ന്, ഗുരു കാൽ കഴികിയിട്ടും യാതൊരു ബാഹ്യ ചലനവും ഇല്ലാതിരിക്കുക
38 എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
40 പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?
41 പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
42 രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു.
43 അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.
44 അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
45 പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;
46 എഴുന്നേല്പിൻ , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
# പാതിരാ കഴിഞ്ഞിട്ടും ഉണർന്ന് ഇരിപ്പാൻ ഉള്ള ഗുരുവിൻറെ കൽപ്പനകണ്ണുനീരിലും വിയർപ്പു മായി കൂടെ കൂടെ സന്ദർശിക്കുന്ന കർത്താവ്
അവർക്കോ ഉറക്കത്തിന്റെ ഭാരം, എന്നാൽ പെട്ടെന്ന് പരീക്ഷകൾ വന്നടുത്തു.
5 കാത്തിരിപ്പിൽ ഒരു അനിശ്ചിത ഘട്ടം
Kaatthirippil oru anishchitha ghattam
John 21:1-14
# കർത്താവ് ഉയർത്തിട്ട് പല ദിവസങ്ങളായി. ഇതിനിടയിൽ രണ്ടുപ്രാവശ്യം അവർ കർത്താവിനെ കണ്ടിട്ടുള്ളൂ.
1 അതിന്റെ ശേഷം യേശു പിന്നെയും തിബെർയ്യാസ് കടൽക്കരയിൽ വെച്ചു ശിഷ്യന്മാർക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു:
2 ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
3 ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല.
4 പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
5 യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.
6 പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല.
7 യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി.
8 ശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു.
9 കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
10 യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
11 ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
12 യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല.
13 യേശു വന്നു അപ്പം എടുത്തു അവർക്കും കൊടുത്തു; മീനും അങ്ങനെ തന്നേ യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാർക്കും പ്രത്യക്ഷനായി.
14 യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാർക്കും പ്രത്യക്ഷനായി
#ആ നിരാശയടെരാത്രിയിൽ കർത്താവ് കാത്തുനിൽക്കുന്ന പ്രഭാതത്തിലേക്ക് തന്റെ ശിഷ്യന്മാരെ നടത്തി അവർക്ക് വേണ്ടിയുള്ള
Comments
Post a Comment