ശുശ്രൂഷ കാരുടെ യോഗ്യതകൾ Shushroosha kaaruday yogyathakal
1 ഘനശാലികൾ ആയിരിക്കണം 1 Timothy :3:8
1 തിമൊഥെയൊസ് 3:8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു.

1 തിമൊഥെയൊസ്
.
3:12 ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.

തീത്തൊസ് 1:6
മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.

തീത്തൊസ് 1:7
അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.

മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം
അധ്യക്ഷന്റെ യോഗ്യതകൾ
1 അനിന്ദൃരായിരിക്കണം Titus 1:7
2 തന്നിഷ്ടക്കാരനാകരുത് Titus 1:7
3 കോപിക്കുന്നവൻ ആകരുത് Titus 1:7
4 മദ്യപിക്കുന്നവർ ആകരുത് Titus 1:7
5 തല്ലുകാരനാകരുത് Titus 1:8
6 അതിഥി പ്രിയനായിരിക്കണം Titus 1:8
7 സൽഗുണപ്രിയനായിരിക്കണം Titus 1:8
8 ജിതേന്ദ്രിയനായിരിക്കണം Titus 1:9
9 വിശ്വാസ്യ വചനം മുറുകെ പിടിക്കുന്നവൻ ആയിരിക്കണം
Comments
Post a Comment