നമ്മൾ എന്തിനു
വേണ്ടി പ്രാർത്ഥിക്കുന്നു
Nammal enthinu vendi praarththikkunnu
#1 വരുവാനുള്ള വിപത്തിൽ നിന്നും വിടുതൽപ്രാപിക്കുവാൻ നാം പ്രാർത്ഥിക്കണം
Varuvaanulla vipatthil ninnum vituthalpraapikkuvaan naam praarththikkanam
Daniel 2:17 (16-18)
2:16 ദാനീയേൽ
അകത്തു ചെന്നു 1 തനിക്കു
സമയം എന്നും താൻ രാജാവിനോടു അർത്ഥം താനും കൂട്ടുകാരും
ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകqqതിരിക്കേണ്ടതിന്നു
2:18 ഈ
രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം
കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസർയ്യാവോടും കാര്യം അറിയിച്ചു.
#2 നിനക്കു വിരോധമായി ഈ ലോകത്തിൻറെ പ്രഭുക്കന്മാർ എഴുന്നേൽക്കുമ്പോൾ അതിൽ വിജയം നേടുവാൻ നാം പ്രാർത്ഥിക്കണം
Ninakku virodhamaayi ee lokatthinre prabhukkanmaar kaar ezhunnelkkumpol athil vijayam netuvaan naam praarththikkanam
Daniel 6:10-11,
Ninakku virodhamaayi ee lokatthinre prabhukkanmaar kaar ezhunnelkkumpol athil vijayam netuvaan naam praarththikkanam
Daniel 6:10-11,
ദാനീയേൽ
6:10 എന്നാൽ
രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ
കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു - താൻ മുമ്പെ ചെയ്തുവന്നതുപോലെ
ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു
സ്തോത്രം ചെയ്തു.
6:11 അപ്പോൾ
ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ
സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.
#3 നിന്റെ ഭവനത്തിൽ നിന്നും ചിലർ നശിച്ചു പോകാതിരിക്കാൻ നീ പ്രാർത്ഥിക്കണം
Ninte bhavanatthil ninnum chilar nashicchu pokaathirikkaan nee praarththikkanam
Genesis 18:1-5, Genesis
19:1, Genesis 19:29,
18:1 അനന്തരം
യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ
ഇരിക്കയായിരുന്നു.
18:2 അവൻ തലപൊക്കി നോക്കിയപ്പോൾ
മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്നു അവരെ
എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:
ഉല്പത്തി
19:1 ആ
രണ്ടു ദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത്
സൊദോംപട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത്
എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:
19:17 അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവൻ: ജീവരക്ഷെക്കായി
ഓടിപ്പോക: പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും
നിൽക്കയുമരുതു; നിനക്കു
നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നു പറഞ്ഞു.
19:29 എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം
അബ്രാഹാമിനെ ഓർത്തു ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ
ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
#4 നമ്മളുടെ
കുറവുകൾ ഏറ്റു പറയുവൻ
Nammalute kuravukal ettu parayauvan
Nammalute kuravukal ettu parayauvan
Judges 16:28
ന്യായാധിപന്മാർ
16:28 അപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിന്നും
വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു
ശക്തി നല്കേണമേ എന്നു പറഞ്ഞു.
#5 ദൈവത്തിൻറെ
അത്ഭുതങ്ങളെ കാണുവാനും അത്ഭുതങ്ങളെ ചെയ്യുവാനും നാം
പ്രാർത്ഥിക്കണം
Dyvatthinre athbhuthangale kaanuvaanum athbhuthangale cheyyuvaanum naam praarththikkanam
2 King 6: 16-18Dyvatthinre athbhuthangale kaanuvaanum athbhuthangale cheyyuvaanum naam praarththikkanam
2 രാജാക്കന്മാർ
6:16 അതിന്നു
അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ
അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.
6:17 പിന്നെ
എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ
കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു
തുറന്നു; എലീശയുടെ
ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.
6:18 അവർ
അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത
പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
#6 നിങ്ങൾക്ക് ദൈവസന്നിധിയിൽ എന്നു നില നിൽക്കുന്നതിനും ,നിങ്ങൾക്ക് നിങ്ങളെ കുറിച്ച്
ദൈവത്തോട് സ്തോത്രത്തോടെ കാര്യങ്ങൾക്ക് പറയുവാൻ
Ningalkku dyvasannidhiyil ennu nila nilkkunnathinum ,ningalkku ningale kuricchu dyvatthotu sthothratthote kaaryangalkku parayuvaan
mathew 6:11
mathew 6:11
11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
Comments
Post a Comment