ഞാൻ ആകുന്നവൻ ഞാൻ ആകുന്നു
Njaan Aakunnavan njaanAakunnu
ഞാൻ ജീവനുള്ള വെള്ളം ആകുന്നു John 4;10
10 അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു
ഞാൻ ജീവന്റെ അപ്പം ആകുന്നു John 6:35
35 യേശു അവരോടുപറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.
ഞൻ വെളിച്ചം ആകുന്നു John 9:5
5 ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു
.ഞാൻ വാതിൽ ആകുന്നു John 10:7
7 യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു
ഞാൻ പുനരുത്ഥാനം ആകുന്നു John 11:25
25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും
ഞാൻ വഴിയും സത്യവും ജീവനും ആകുന്നുj John 14;6
6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല
ഞാൻ സാക്ഷാൽ മുന്തിരി വള്ളിയാകുന്നു John 15:1
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു

Comments
Post a Comment