Skip to main content

Posts

Showing posts from October, 2019

Nammal enthinu vendi praarththikkunnuനമ്മൾ എന്തിനു വേണ്ടി പ്രാർത്ഥിക്കുന്നു PK No13

നമ്മൾ   എന്തിനു വേണ്ടി പ്രാർത്ഥിക്കുന്നു Nammal  enthinu vendi praarththikkunnu #1          വരുവാനുള്ള   വിപത്തിൽ നിന്നും വിടുതൽപ്രാപിക്കുവാൻ നാം പ്രാർത്ഥിക്കണം            Varuvaanulla  vipatthil ninnum vituthalpraapikkuvaan naam praarththikkanam               Daniel 2:17 (16-18) 2:16 ദാനീയേൽ അകത്തു ചെന്നു 1 തനിക്കു സമയം എന്നും താൻ   രാജാവിനോടു അർത്ഥം താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോക qq തിരിക്കേണ്ടതിന്നു   2:18 ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസർയ്യാവോടും കാര്യം അറിയിച്ചു. #2         നിനക്കു വിരോധമായി   ഈ ലോകത്തിൻറെ     പ്രഭുക്കന്മാർ   എഴുന്നേൽക്കുമ്പോൾ     അതിൽ വിജയം നേടുവാൻ നാം പ്രാർത്ഥിക്കണം Ninakku virodhamaayi  ee lokatthinre    prabhukkanmaar kaar ezhunnelkkumpol        athil vijayam netuvaan naam praarththikkanam     Daniel 6:10-11, Daniel 6:10-11 , ദാനീയേൽ 6:10 എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ

Yeshu Shishyanmaaruteda Tholviyuteda 5raathrikaയേശു ശിഷ്യന്മാരുടെ തോൽവിയുടെ 5രാത്രികൾ PK No12

യേശു ശിഷ്യന്മാരുടെ തോൽവിയുടെ  5 രാത്രിക ൾ Yeshu Shishyanmaaruteda Tholviyuteda 5raathrikal # ശിഷ്യന്മാരുടെ ജീവിതത്തിൽ  നാം ഓർത്തിരിക്കേണ്ടആയ  അഞ്ചു രാത്രികൾ ഉണ്ട് അത്  അവരുടെ  തോൽവികളുടെ  രാത്രികളാണ്, എന്നാൽ അവരുടെ  തോൽവികാൾ   അംഗീകരിച്ചതിനാൽ അവർ  അനുഗ്രഹിതരുമായി എന്നും നമ്മൾ കാണുന്നു  1  ഉപജീവന കാര്യത്തിൽ  Upajeevana kaaryatthil   Luke 5:1-5          (രാത്രി മുഴുവൻ അധ്വാനിച്ചു ഒന്നും ലഭിച്ചില്ല.) 1  അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നിലക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ 2  രണ്ടു പടകു കരെക്കു അടുത്തു നിലക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻ പിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു. 3  ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. 4  സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു. 5  അതിന്നു ശിമോൻ : നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലു

Njaan Aakunnavan njaanAakunnu ഞാൻ ആകുന്നവൻ ഞാൻ ആകുന്നു PK No 11

ഞാൻ ആകുന്നവൻ ഞാൻ ആകുന്നു N jaan Aakunnavan njaanAakunnu  ഞാൻ ജീവനുള്ള വെള്ളം ആകുന്നു John 4;1 0 10  അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു ഞാൻ ജീവന്റെ അപ്പം ആകുന്നു  John 6:35 35  യേശു അവരോടുപറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. ഞൻ വെളിച്ചം ആകുന്നു  John 9:5 5  ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു . ഞാൻ വാതിൽ ആകുന്നു John 10:7 7  യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു ഞാൻ പുനരുത്ഥാനം ആകുന്നു  John 11:25 25  യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ഞാൻ വഴിയും സത്യവും ജീവനും ആകുന്നുj John 14;6 6  ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നി

Vishvasthathayote Otiyaal Nammukku Labhikkunna Prathiphalam വിശ്വസ്തതയോടെ ഓടിയാൽ നമ്മുക്ക് ലഭിക്കുന്ന പ്രതിഫലം PK No 10

,വിശ്വസ്തതയോടെ ഓടിയാൽ  നമ്മുക്ക് ലഭിക്കുന്ന പ്രതിഫലം   Vishvasthathayote Otiyaal  Nammukku Labhikkunna Prathiphalam (1)  നീതിയുടെ കിരീടം 2 Timothy 4:5-8 5   നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. 6 ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. 7  ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. 8  ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നലകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ. (2 )വാടാത്ത കിരീടം   1 Corinthian 9:21-27 21  ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. 22  ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു. 23  സുവ

Vishvaasi Ottakkalatthil വിശ്വാസി ഓട്ടക്കളത്തിൽ #1 PK No 9

വിശ്വാസി ഓട്ടക്കളത്തിൽ Vishvaasi ottakkalatthil  1  Corinthians 9:23-24 23  സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു. 24  ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. Philippines 3:1 3  സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. 14  ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു. 1 നിൽക്കാതെ ഓടണം   Jeremiah 4:5-7 (Jeremiah 1;13-15,,  6;1,22 5  യെഹൂദയിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ ; കൂടിവരുവിൻ ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിൻ . 6  സീയോന്നു കൊടി ഉയർത്തുവിൻ ; നിൽക്കാതെ  ഓ ടിപ്പോകുവിൻ  ; ഞാൻ വടക്കുനിന്നു അനർത്ഥവും വലിയ നാശവും വരുത്തും. 7  സിംഹം പള്ളക്കാട്ടിൽ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്

Parishuddhaathma LabhikkunnathuAarkku പരിശുദ്ധാത്മ സ്നാനംലഭിക്കുന്നത് ആർക്ക് PK No8

III പരിശുദ്ധാത്മ സ്നാനം ലഭിക്കുന്നത് ആർക്ക് Parishuddhaathma Snaanam Labhikkunnathu Aarkku 1  അനുസരിക്കുന്നവർക്ക്  Act 5:29-32 29  അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. 30  നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; 31  യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. 32  ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു. 2  യാചിക്കുന്ന വർക്ക്   Luke 11:11-13 11  എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? 12  മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? 13  അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും 3   വിശ്വാസിക്കുന്നവർക്ക്   John 7:37-49