How did abstaining from jewelry and clothing become a subject of doctrine at Pentecost? പെന്തകൊസ്തിലെ ആഭരണ വർജ്ജനവും വസ്ത്രധാരണവും എങ്ങനെ ഉപദേശവിഷയം ആയി കേരളത്തിലെ പെന്തകോസ്ത് സഭകളിൽ ആഭരണ വർജ്ജ്നജനം, വസ്ത്രധാരണവും എന്നി വിഷയങ്ങൾ അടിസ്ഥാന ഉപദേശവിഷയങ്ങാളയി വരുവാനുള്ള കാര്യകാരണങ്ങൾ എന്താണ് എന്ന് ഇവിടെ വിശകലനം ചെയ്യുന്നത് പ്രസ്തുത കാലയളവിൽ തന്നെ പെന്തക്കോസ്ത് സമൂഹം പ്രത്യക സമൂഹം ആയി നിലനിൽകുവാൻ ആരംഭിച്ചുകഴിഞ്ഞു. അത് അവരുടെ വളർച്ചയ്ക്കും സമൂഹത്തിൽ അവരെ തിരിച്ചു അറിയുവനുള്ള അടയാളമായി മാറിക്കഴിഞ്ഞിരുന്നു ഈ വിഷയത്തെ അനുബന്ധിച്ച് പഠിക്കുമ്പോൾ തന്നെ മറ്റുള്ള മതവിഭാഗങ്ങളെ കൂടി പഠനവിധേയമാക്കുന്നു . ചരിത്രതാളുകളിലേക്ക് ആദിമ കേരള ക്രിസ്തവ ചരിത്രം അപ്പൊസ്‌തലിക കാലം മുതൽ കേരളത്തിൽ വേരൂന്നി നിൽക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെ ക്രൈസ്‌തവർ .തോമാ...