Psalms 116
സങ്കീർത്തനം 116ൽ
ദാവീദിന്റെ ഏഴു പ്രതിജ്ഞകൾ കാണുവാൻ സാധിക്കുംഅത് ഏതെല്ലാമാണെന്ന് എന്ന് നമുക്ക് പരിശോധിക്കാം
V1 1 ഞാൻ യഹോവയെ സ്നേഹിക്കുന്നു
V2. 2 ഞാൻ ജീവകാലം ഒക്കെയും അവനെ വിളിച്ചപേക്ഷിക്കും
V9 3 ഞാൻ ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ മുൻപാകെ നടക്കും
V13.4 ഞാൻ രക്ഷയുടെ പാന പാത്രം
എടുത്ത് യഹോവയുടെ നാമം
വിളിച്ചപേക്ഷിക്കും
V14,19.5 യഹോവയ്ക്ക് ഞാൻ എൻറെ നേർച്ചകളെ അവൻറെ സകല ജനവും കാൺകെ കഴിക്കും.
V17, 6 ഞാൻ യഹോവയ്ക്ക് സ്തോത്രയാഗം കഴിക്കും
7. ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും
ദാവീദിനെ കൊണ്ട് ഈ പ്രതിജ്ഞകൾ ചെയ്യാനുള്ള, ചില കാരണങ്ങളുണ്ട്
ആ കാരണങ്ങൾ നമുക്ക് നോക്കാം
V1 1 യഹോവ എൻറെ പ്രാർത്ഥന കേട്ടു
2 യഹോവ എൻറെ യാചനകൾ കേട്ടു
V2,.3 അവൻ തൻറെ ചെവി എന്നിലേക്ക് ചായിച്ചു
V3.4 മരണ പാർശ്വങ്ങൾ എന്നെ ചുറ്റി
5 പാതാള വേദനകൾ എന്ന പിടിച്ചു
6 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു
V5, 7 യഹോവ കൃപയുള്ളവൻ
8 യഹോവ നീതിയുളളവൻ
9 യഹോവ കരുണയുളളവൻ
V6 10 യഹോവ അല്പ ബുദ്ധികളെ പാലിക്കുന്നു
11 അവൻ എന്നെ സഹായിച്ചു
V7. 12 അവൻ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു
V8 13 എന്റെ പ്രാണനെ മരണത്തിൽ നിന്നും രക്ഷിച്ചു
14 എന്റെ കണ്ണിന് കണ്ണുനീരിൽ നിന്നും രക്ഷിച്ചു
15 എന്റെ കാലിനെ വീഴ്ചയിൽ നിന്നും രക്ഷിച്ചു
V12. 16 എനിക്ക് അനേകം ഉപകാരങ്ങൾ ചെയ്തിരിക്കുന്നു
V16 17 എന്റെ ബന്ധനങ്ങളെ അയച്ചിരിക്കുന്നു
ദാവീദ് തന്റെ ജീവിതത്തിൽ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ഇത്രയും ഉപകാരം ചെയ്യതാ ദൈവത്തെ എങ്ങനെ
തനിക്ക് മറക്കുവാൻ സാധിക്കും
അതുകൊണ്ട് അവൻ ദൈവത്തോട് തീരുമാനമെടുക്കുകയായിരുന്നു
പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ ജീവിതത്തോട അനുബന്ധിച്ച് ഒന്ന് ചിന്തിക്കുമ്പോൾ മാത്രമേ , ദാവീദ് ചെയ്യതതുപോലെ ചില തീരുമാനങ്ങൾ
നമ്മൾക്ക് എടുക്കുവാൻ സാധിക്കും
ആയതിലേക്ക് നിങ്ങൾ ഓരോരുത്തരും ഇപ്പോൾ തിരിഞ്ഞു ഒന്ന്
ചിന്തിക്കുവാനുള്ള സമയമാണിത്
മടങ്ങിവരാം, ഒരുമിച്ച് പ്രാർത്ഥിക്കാം
ദാവീദ് പറഞ്ഞതുപോലെ ഞാൻ യഹോവവേ സ്നേഹിക്കുന്നു
ഞാൻ ജീവകാലം ഒക്കെയും അവനെ വിളിച്ചപേക്ഷിക്കും
✍️Babu Maravoor
Comments
Post a Comment