Psalms 116 സങ്കീർത്തനം 116ൽ ദാവീദിന്റെ ഏഴു പ്രതിജ്ഞകൾ കാണുവാൻ സാധിക്കുംഅത് ഏതെല്ലാമാണെന്ന് എന്ന് നമുക്ക് പരിശോധിക്കാം V1 1 ഞാൻ യഹോവയെ സ്നേഹിക്കുന്നു V2. 2 ഞാൻ ജീവകാലം ഒക്കെയും അവനെ വിളിച്ചപേക്ഷിക്കും V9 3 ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുൻപാകെ നടക്കും V13.4 ഞാൻ രക്ഷയുടെ പാന പാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും V14,19.5 യഹോവയ്ക്ക് ഞാൻ എൻറെ നേർച്ചകളെ അവൻറെ സകല ജനവും കാൺകെ കഴിക്കും. V17, 6 ഞാൻ യഹോവയ്ക്ക് സ്തോത്രയാഗം കഴിക്കും 7. ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും ദാവീദിനെ കൊണ്ട് ഈ പ്രതിജ്ഞകൾ ചെയ്യാനുള്ള, ചില കാരണങ്ങളുണ്ട് ആ കാരണങ്ങൾ നമുക്ക് നോക്കാം V1 1 യഹോവ എൻറെ പ്രാർത്ഥന കേട്ടു 2 യഹോവ എൻറെ യാചനകൾ കേട്ടു V2,.3 അവൻ തൻറെ ചെവി എന്നിലേക്ക് ചായിച്ചു V3.4 മരണ പാർശ്വങ്ങൾ എന്നെ ചുറ്റി 5 പാതാള വേദനകൾ എന്ന പിടിച്ചു 6 ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു V5,...