Prayerപ്രാർത്ഥന #1 വരുവാനുള്ള വിപത്തിൽ നിന്നും വിടുതൽ ലഭിക്കുവാൻ Daniel 2:17 (16-18) 2:16 ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥ അറിയിക്കാമെന്നും ബോധിപ്പിച്ചു പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകതിരിക്കേണ്ടതിന്നു 2:18 ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസർയ്യാവോടും കാര്യം അറിയിച്ചു. #2 നിനക്ക് വിരോധമായി ഈ ലോകത്തിന്റെ പ്രഭുക്കന്മാർ എഴുന്നേൽക്കുമ്പോൾ അതിൽ വിജയം പ്രാപി ക്കുന്നതിനായി പ്രാർത്ഥിക്കണം Daniel 6:10-11, ദാനീയേൽ 6:10 എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു - താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു. 6:11 അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ ത...