Skip to main content

Posts

Showing posts from November, 2019

40 Divasam Vedapusthakatthil Vividha Sandarbhangali (40 ദിവസം വേദപുസ്തകത്തിൽ വിവിധ സന്ദർഭങ്ങളി PK 14

40 ദിവസം വേദപുസ്തകത്തിൽ വിവിധ സന്ദർഭങ്ങളിൽ 40 Divasam Vedapusthakatthil Vividha Sandarbhangalil 1 നോഹയുടെ കാലത്തെ പ്രളയം Genesis 7:16-17 -                ന്യായവിധിയുടെ 40 ദിവസം 2   സീനായിൽ മോശ   40 ദിവസം Exodus. 24:16-18 -    ദൈവ ആലോചന   പ്രാപിക്കലിന്റെ 40 ദിവസം 3    12 ഒറ്റുകാർ 40 ദിവസം ദേശം ഒറ്റു നോക്കി . Number 13:25 -.         വാഗ്ദത്തം ഉറപ്പിക്കലിന്റെ 40 ദിവസം 4 യിസ്രായേൽ 40 വർഷം മരുഭൂമിയിൽ അലഞ്ഞു നടന്നു Number 14:33 -                   ഉഴൽച്ചയുടെ 40 വർഷം   5.   ഗോലൃത്ത് 40 ദിവസം യിസ്രായേലിനെ വെല്ലുവിളിച്ചു   1 Samule 17:16-. ( നിന്ദയുടെ 40 ദിവസം ) 6   യേശു 40 ദിവസം ഉപവസിച്ചു   Mathew 4:1-2        -- ( ശുശ്രൂഷ പ്രാപിക്കാലിന്റെ 40 ദിവസം ) 7 പുനരുത്ഥ...