40 Divasam Vedapusthakatthil Vividha Sandarbhangali (40 ദിവസം വേദപുസ്തകത്തിൽ വിവിധ സന്ദർഭങ്ങളി PK 14
40 ദിവസം വേദപുസ്തകത്തിൽ വിവിധ സന്ദർഭങ്ങളിൽ 40 Divasam Vedapusthakatthil Vividha Sandarbhangalil 1 നോഹയുടെ കാലത്തെ പ്രളയം Genesis 7:16-17 - ന്യായവിധിയുടെ 40 ദിവസം 2 സീനായിൽ മോശ 40 ദിവസം Exodus. 24:16-18 - ദൈവ ആലോചന പ്രാപിക്കലിന്റെ 40 ദിവസം 3 12 ഒറ്റുകാർ 40 ദിവസം ദേശം ഒറ്റു നോക്കി . Number 13:25 -. വാഗ്ദത്തം ഉറപ്പിക്കലിന്റെ 40 ദിവസം 4 യിസ്രായേൽ 40 വർഷം മരുഭൂമിയിൽ അലഞ്ഞു നടന്നു Number 14:33 - ഉഴൽച്ചയുടെ 40 വർഷം 5. ഗോലൃത്ത് 40 ദിവസം യിസ്രായേലിനെ വെല്ലുവിളിച്ചു 1 Samule 17:16-. ( നിന്ദയുടെ 40 ദിവസം ) 6 യേശു 40 ദിവസം ഉപവസിച്ചു Mathew 4:1-2 -- ( ശുശ്രൂഷ പ്രാപിക്കാലിന്റെ 40 ദിവസം ) 7 പുനരുത്ഥ...